¡Sorpréndeme!

ബിജെപിയെ ഞെട്ടിച്ച് അടുത്ത രാജി! | Oneindia Malayalam

2018-10-04 1,127 Dailymotion

BJP MLA Ashish Deshmukh announces resignation and meets rahul gandhi
പരാജയ ഭീതിയെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് നേതാക്കളുടെ രാജി തുടരുകയാണ്. മധ്യപ്രദേശില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് പുറത്തുവന്നത് മന്ത്രിയായിരുന്നു. അതിന് പിന്നാലെ തന്നെ രാജസ്ഥാനില്‍ നിന്ന് ബിജെപി നേതാവും എംഎല്‍എയുമായ മാനവേന്ദ്ര സിങ്ങും പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലെത്തി.
#BJP #Maharashtra